ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാന്‍ ”സത്യമേവ ജയതേ’ എന്ന ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പയിന്‍ ആരംഭിക്കുന്നു. വിദ്യാഭ്യാസ വകുപ്പാണ് ”സത്യമേവ ജയതേ’ ആരംഭിക്കുന്നത്.
ആദ്യം നിയന്ത്രിക്കേണ്ടത് ഡിജിറ്റൽ മാധ്യമങ്ങളെ: കേന്ദ്രം സുപ്രീം കോടതിയില്‍
വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഡിജിറ്റൽ വാർത്തകൾ ആളുകളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനാല്‍ ഡിജിറ്റൽ മീഡിയകൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.